സാഗർ
Sagar
യന്ത്ര മീഡിയയുടെ സ്ത്രീ സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നതിനു പുറമേ നിരവധി സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. തങ്കച്ചൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
2023 ജൂലൈ മാസം മുപ്പത്തിഒന്നാം തീയതി എറണാകുളത്ത് വെച്ച് അന്തരിച്ചു.