രോഹിണി മറിയം ഇടിക്കുള

Rohini Mariam Idicula

ഫാഷൻ മോഡലിംഗ് രംഗത്തുനിന്നാണ് രോഹിണി മറിയം ഇടിക്കുള സിനിമയിലേയ്ക്ക് വരുന്നത്. 2007 ലെ മിസ്‌ കേരള മൽസരവിജയി ആയിരുന്നു.ഫാഷൻ സർക്യൂട്ടുകളിൽ പ്രശസ്തമായ ഡൽഹി ഫാഷൻ വീക്ക് ഉൾപ്പെടെ അനേകം റാമ്പുകളിൽ ദീപിക ഗോവിന്ദ്,രാജേഷ് ഷെട്ടി തുടങ്ങിയ പല പ്രശസ്ത ഡിസൈനർമാരുടെയുംവസ്ത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . "നി കൊ ഞാ ചാ" ആണ് ആദ്യ സിനിമ. നിയമബിരുദധാരിയാണ് .