Jump to navigation
അഭിനേതാക്കളുടെകുടുംബത്തിലെ മൂന്നാം തലമുറക്കാരനായ ഋതുൺജയ് പ്രശസ്ത അഭിനേതാവ് ടി ജി രവിയുടെ പുത്രനും അഭിനേതാവുമായ ശ്രീജിത്ത് രവിയുടേയും സജിതയുടേയും മകനാണ്