റഷീദ് റാഷി
Rasheed Mattaya
പ്രശസ്ത്മായ നിരവധി ഷോർട്ട് ഫിലിമുകളുടെയും, സംഗീത ആൽബങ്ങളുടേയും സംവിധാനവും പരസ്യചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ള റഷീദ് റാഷി, മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രഹകരുടെ പിൻഗാമിയാകാൻ ഏറ്റവും അർഹനായ ഒരു കലാകാരനാണ്.2018 ഓഗസ്റ്റിൽ ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ലോഹിതദാസ് സ്മാരക അഖില കേരള ഷോർട്ട് ഫിലിം മത്സരത്തില്‍ റഷീദ് റാഷി രചനയും,ഛായാഗ്രഹണവും,സംവിധാനവും നിർവഹിച്ച രണ്ട് ഷോർട്ട് ഫിലിമുകളും സമ്മാനർഹ്മായത് ഇതിനൊരു ഉദാഹരണമാണ്. പട്ടാമ്പിക്കടുത്തുള്ള‘മട്ടായ’എന്ന ഗ്രാമനിവാസിയാണ് ഇദ്ദേഹം.