സി ടി രാജൻ

C T Rajan
Alias: 
താവൂസ് രാജൻ

തൃശൂർ കുന്നംകുളം സ്വദേശി. നടനും തിരക്കഥാകൃത്തുമായ ഡോ: റോണി ഡേവിഡ്, സംവിധായകൻ റോബി വർഗ്ഗീസ് രാജ് എന്നിവരുടെ പിതാവാണ്.