കെ മനോഹരൻ

K Manoharan
മനോഹരൻ കെ പയ്യന്നൂർ
Alias: 
മനോഹരൻ കെ പയ്യന്നൂർ
Manoharan K Payyannur
മനോഹരൻ കെ

നിർമ്മാതാവ്‌, നിർമ്മാണനിർവ്വാഹകൻ, ഫിനാൻസ്‌ കൺട്രോളർ എന്നീ നിലകളിൽ സിനിമാരംഗത്ത്‌ പ്രവർത്തിക്കുന്നു. പ്രശസ്ത നിർമ്മാതാവ്‌ സെവൻ ആർട്ട്സ്‌ മോഹന്റെ അനുജൻ. ലാൽ ജോസ്‌ സംവിധാനം ചെയ്ത "രണ്ടാം ഭാവം" എന്ന ചിത്രത്തിന്റെ നിർമ്മാതാവ്‌. 

പ്രണവം ആർട്ട്സിന്റെ ഹിസ്‌ ഹൈനസ്‌ അബ്ദുള്ള മുതലുള്ള സിനിമകളിലും ആശീർവ്വാദ്‌ സിനിമാസിന്റെ എല്ലാ ചിത്രങ്ങളിലും ഫിനാൻസ്‌ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്‌.