പ്രഹ്ലാദ് ഗോപകുമാർ

Prahlad Gopakumar

തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയ റിംഗിൽ നിന്നും ബി-ആർക് ബിരുദധാരി. National Institute of Design,Ahmedabadൽ  വീഡിയോ കമ്മ്യൂനികെഷൻ കോഴ്സ് ചെയ്തിട്ടുണ്ട് . സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നതിനു മുൻപ് "കപി" എന്നൊരു ഷൊർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്