ആസിഫ് ബസ്ര
Asif Basra
സിനിമാ, നാടക മേഖലകളില്‍ ശ്രദ്ധേയനായ നടൻ ആസിഫ് ബസ്ര. മലയാള ചിത്രം "ബിഗ് ബ്രദറി"ൽ മുത്താൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമാണ് .ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാൻ, ഹിച്ച്കി, ശെെത്താൻ, ക്നോക്ക് ഔട്ട് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ആമസോണ്‍ പ്രൈമിന്റെ സിരീസ് ആയ പാതാള്‍ ലോകിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.