മമ്മൂക്കാ എന്നാൽ - മമ്മൂട്ടി ട്രിബ്യൂട്ട് പാട്ട്
മമ്മുക്കാ... മമ്മുക്കാ...മമ്മുക്കാ...
മമ്മുക്ക എന്നാൽ
തകിലടിപ്പിൻ താളമാണേ...
താരകങ്ങൾ മാറിനിൽക്കും...
മേലേവാനിൽ മിന്നും സ്റ്റാറാണേ...
മമ്മുക്ക എന്നാൽ ചങ്കുറപ്പാ ചുന്ദരനാ...
ചാരെ വന്നാൽ ഉത്സവമാ...
അടിതടയിൽ പോക്കിരിരാജാ....
വീരൻ ചന്തുവായ്...
വാളെടുത്തു മിന്നി നിന്ന്...
കൺനിറച്ചു കയ്യടിച്ചു...
നാടടക്കി ആർപ്പുവിളിച്ചൂ...
പാഥേയം പിന്നെ...
പുഞ്ചിരിക്കാൻ പ്രാഞ്ചിയായ്
ഓളമായി അണ്ണനായി...
തമ്പിയായി ആരവമായി...
മമ്മുക്ക എന്നാൽ
അലകടലാ...
കതിരവനാ...
തലയെടുപ്പാ...
കൊടുമുടിയാ...
ഹിറ്റുകളിൽ താരരാജ മേളമേറും...
പൂരമൊന്ന് ഇടിമുഴക്കിയ മാരിയാണ്...
തുരുതുരെ വിജയമായ്..
എവിടെയും മുന്നിൽ...
കിടിലമാം അടവുകൾ എത്രയോ...
അമരനാം അഴക് നീ...
നടനമേ... ഇക്കാ...
അഴകിതാ... ലഹരിയായ് ഞങ്ങളിൽ...
തട്ടി മുട്ടി നില്ക്കാൻ
എത്രപേർ വന്നുപോയ്...
തട്ടുകില്ല ഇക്കെടാ...
ഒന്നു തട്ടി വീണു ഓടിയൊരു പിന്നെ
കയ്യെത്തി ചൊന്നതോ...
മുത്താണേ... പൊന്നിക്കാ...
സ്വത്താണേ... മമ്മുക്കാ...
മമ്മുക്ക എന്നാൽ
തകിലടിപ്പിൻ താളമാണേ...
താരകങ്ങൾ മാറിനിൽക്കും...
മേലേവാനിൽ മിന്നും സ്റ്റാറാണേ...
മമ്മുക്ക എന്നാൽ ചങ്കുറപ്പാ ചുന്ദരനാ...
ചാരെ വന്നാൽ ഉത്സവമാ...
അടിതടയിൽ പോക്കിരിരാജാ....
വീരൻ ചന്തുവായ്...
വാളെടുത്തു മിന്നി നിന്ന്...
കൺനിറച്ചു കയ്യടിച്ചു...
നാടടക്കി ആർപ്പുവിളിച്ചൂ...
പാഥേയം പിന്നെ...
പുഞ്ചിരിക്കാൻ പ്രാഞ്ചിയായ്
ഓളമായി അണ്ണനായി...
തമ്പിയായി ആരവമായി...
മമ്മുക്ക എന്നാൽ
അലകടലാ...
കതിരവനാ...
തലയെടുപ്പാ...
കൊടുമുടിയാ...
ഹിറ്റുകളിൽ താരരാജ മേളമേറും...
പൂരമൊന്ന് ഇടിമുഴക്കിയ മാരിയാണ്...
മമ്മുക്കാ... മമ്മുക്കാ...മമ്മുക്കാ...