നോക്കി നിക്കണ നേരം

താന തനന താനാ... 
തന താന തനന താനാ... 
താന തനന താനാ... 
തന താന തനന താനാ... 

നോക്കി നിക്കണ നേരം...
പുതു കനവ് കണ്ടൊരു മധുരം...
നീലക്കണ്ണഴകാണ് നിൻ
ചുണ്ട് ചെന്നിറമാണ്...
പാതിയമ്പിളി അല്ലാ നീ...
മിന്നിത്തിളങ്ങണ പൊന്ന്..
വാടി വീണതല്ല നീ...
ചെമ്പകപ്പൂമണമാണ്...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...

നോക്കി നിക്കണ നേരം...
പുതു കനവ് കണ്ടൊരു മധുരം...
നീലക്കണ്ണഴകാണ് നിൻ
ചുണ്ട് ചെന്നിറമാണ്...
പാതിയമ്പിളി അല്ലാ നീ...
മിന്നിത്തിളങ്ങണ പൊന്ന്..
വാടി വീണതല്ല നീ...
ചെമ്പകപ്പൂമണമാണ്...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...

കള്ളാണ് മുന്തിരിക്കള്ളതു നീയാ...
അണ്ണാറക്കണ്ണനു മാങ്കനി പോലാ...
കാന്താരി പൊട്ടിച്ചരച്ചൊരു കൂട്ടാൻ...
കൂട്ടാതെ പോകില്ലാ സുന്ദരിപ്പെണ്ണേ...
പൊട്ടാത്ത കുപ്പിവള നീ...
തത്തമ്മ കൊഞ്ചലും നീയാ...
മായാത്ത നല്ല മാരിവില്ലേ...
മൂന്നാറിൻ നീലക്കുറിഞ്ഞി...
കാട്ടിലെ തെനല്ലി നീയാ...
പുന്നാരേ... നിന്നെ ചെല്ല-
പ്പാട്ടു പാടി കൂടെ പോരാം...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...

നോക്കി നിക്കണ നേരം...
പുതു കനവ് കണ്ടൊരു മധുരം...
നീലക്കണ്ണഴകാണ് നിൻ
ചുണ്ട് ചെന്നിറമാണ്...
പാതിയമ്പിളി അല്ലാ നീ...
മിന്നിത്തിളങ്ങണ പൊന്ന്..
വാടി വീണതല്ല നീ...
ചെമ്പകപ്പൂമണമാണ്...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...
ധിനക് ധിനക് ധാ...
ഹേയ് ധിനക് ധിനക് ധാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nokki Nikkana Neram