ഇക്കയുടെ ശകടം തീം സോങ്
കൂടെ വാ കൂട്ടുകാരനായ് നീ ശരണം...
നാമൊന്നായ് സഞ്ചരിച്ച് മുന്നിലെത്തും വിജയം...
കണ്ണെത്താ ദൂരമാണ് മുന്നിൽ...
ചേർന്നെങ്കിൽ തൊട്ടടുത്ത് നമ്മൾ...
വിട്ടാലോ ചീറിപ്പാഞ്ഞതെങ്ങും...
മിന്നൽ നീ...
മിന്നായം മണ്ണിൽ കലമുഴുവെയ്...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മുന്നേറാൻ നാമെടുത്തതിന്നീ ശപഥം...
ഇക്കാലം ഇക്ക തന്നൊരൂർജ്ജം അമരം...
പറ്റാക്കളിയില്ല എന്റെ മുന്നിൽ...
കട്ടായം തോൽക്കുകില്ലയെങ്ങും...
പട്ടാളം മാറി നിൽക്കും വീര്യം...
പായും നീ...
പാരാലെ ഇനി തുടരുമിവിടെ...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...
മമ്മൂക്കാന്റെ ശകടം...