മലരേ മധുവേ
മലരേ മധുവേ എൻ മനസ്സിൻ കുളിരേ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
കരളേ കതിരേ എൻ അഴകിൻ കനിയേ
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം
മലരേ മധുവേ എൻ മനസ്സിൻ കുളിരേ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
ലല്ലലല്ലല്ല... ലാലാല...
കാണണോര് കണ്ണു വെക്കും കാട്ടുപൂക്കളേ നിങ്ങളെ
കണ്ടെടുത്ത സ്വപ്നലോക കാമുകനാര്
ആ കാമുകനാര്
ഈ കണ്ണിണയിൽ വീർപ്പു മുട്ടും മോഹമെന്താണ്
തളിർമേനിയാകെ പടരുമീ ദാഹമെന്താണ്
തളിർമേനിയാകെ പടരുമീ ദാഹമെന്താണ്
മലരേ മധുവേ എൻ മനസ്സിൻ കുളിരേ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
കരളേ കതിരേ എൻ അഴകിൻ കനിയേ
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം
സങ്കൽപ്പത്തിൻ തങ്കരഥത്തിൽ ഏറിടാം
ആനന്ദത്തിൽ ആറാടാമിനി ഒന്നായി
സങ്കൽപ്പത്തിൻ തങ്കരഥത്തിൽ ഏറിടാം
ആനന്ദത്തിൽ ആറാടാമിനി ഒന്നായി
സ്വർഗ്ഗസീമയെ തഴുകിയെത്തിയ തെന്നലേ
ഈ സ്വപ്നറാണികൾക്കുമ്മ നൽകുവാനോടി വാ
ഈ സ്വപ്നറാണികൾക്കുമ്മ നൽകുവാനോടി വാ
മലരേ മധുവേ എൻ മനസ്സിൻ കുളിരേ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
ഉല്ലാസത്തേരിലേറി അരികിൽ വരൂ നീ
കരളേ കതിരേ എൻ അഴകിൻ കനിയേ
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം
ഉന്മാദലഹരി ചൂടി ആടിപ്പാടിടാം