സമ്രീന്‍ രതീശന്‍

Samreen Ratheeshan

യു.എ.ഇയില്‍നിന്നും, എത്തുന്ന ഒരു കൊച്ചു കലാകാരിയാണ് സമ്രീന്‍ രതീശന്‍. ദുബായിലെ വെസ്റ്റ് മിനിസ്റ്റര്‍ സ്ക്കൂളിലെ ഏഴാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ സമ്രീന്‍.  പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നു. ദുബായില്‍ നടന്ന നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തു. ഈ അംഗീകാരങ്ങളാണ് സമ്രീനെ ബിഗ് സ്ക്രീനിലെത്തിച്ചതും