കവിത
Film/album:
അമ്മിഞ്ഞപ്പാലൂട്ടിയ മാറിലെ രക്തവും
ഇമ്മണ്ണിലെന്തിനു വീഴ്ത്തി ?
ഇരുപാടുമലറുന്ന തോക്കുകളെന്തിനു
നിരപരാധിത്തത്തെ വീഴ്ത്തി ?
മൃത്യുഞ്ജയമാര്‍ന്ന മന്ത്രമിതാ
സ്വന്തം രക്തത്താലമ്മ കുറിച്ചു
നിര്‍ത്തുക നിര്‍ത്തുക ഈ യുദ്ധം
എന്നും മര്‍ത്ത്യത തോല്‍ക്കുമീ യുദ്ധം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kavitha
Additional Info
ഗാനശാഖ: