ഈ നോട്ടത്തില്‍ പൊന്മേനിയില്
Music:
Lyricist:
Singer:
Film/album:
ഈ നോട്ടത്തില്‍ പൊന്മേനിയില്
ഞാന്‍ തോറ്റതീ സ്നേഹത്തില്‍
പടരൂനീ വിരിമാറില്‍
ഈ നാണമിനിയെന്തിനായ്
ഈ നോട്ടത്തില്‍ സ്തുതിമാലയില്
ഞാന്‍ തോറ്റതീ സ്നേഹത്തില്‍
നിനക്കായി നിധിയായി
ഞാന്‍ തന്നതീ കാണിക്ക
ആഹാ..ഹഹാ...
നിജമായി ഞാന്‍ കണ്ട സ്നേഹം
തോളില്‍ പടര്‍ത്തൂ നീ എന്നെ
ഹേ ഹേ വിടുകില്ലയെന് തോഴി നിന്നേ
നിറയ്ക്കട്ടെ നിന്നില്‍ ഞാന്‍ എന്നെ
നിലകാണാ
നിലകാണാ...
ആനന്ദം
ഉഹൂം
നിന്നില്‍ ഞാന്‍ കാണുന്നിതാ
(ഈ നോട്ടത്തില്‍...)
എങ്ങോ നിന്നൊളിയായി വന്നു
അനുരാഗത്തേന്ചാറു തന്നു
ആ.. നീയെന്ന ഗാനത്തില്‍ മുങ്ങാന്‍
നിനക്കായി ഞാനോടി വന്നു
ഹേ എന്നെത്താന്‍
നിന്നെത്താന്‍
ഞാന്‍ മറന്നു
ഉഹും
നിന്നുള്ളിലലിഞ്ഞേനല്ലോ
ഈ നോട്ടത്തില്‍ സ്തുതിമാലയില്
ഞാന്‍ തോറ്റതീ സ്നേഹത്തില്‍
നിനക്കായി
എനിക്കായി
നിധിയായി ഞാന്‍ തന്നതീ കാണിക്ക
ഈ നാണമിനിയെന്തിനായി
ഉഹും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee nottathil ponmeniyil
Additional Info
Year:
1978
ഗാനശാഖ: