സോമരസശാലകള്‍
സോമരസ ശാലകള്‍
കാമരതി റാണികള്‍
സോമരസ ശാലകള്‍ ഹഹ..ഐസീ....
കാമരതി റാണികള്‍...അച്ഛാ...
എങ്ങുമാനന്ദ ഗാനാമൃതം
പൊങ്ങുമുന്മാദ രാഗോത്സവം
സോമരസ ശാലകള്‍
കാമരതി റാണികള്‍...അരേ വാഹ്...
എങ്ങുമാനന്ദ ഗാനാമൃതം
പൊങ്ങുമുന്മാദ രാഗോത്സവം
ആ.. സോമരസ ശാലകള്‍
കാമരതി റാണികള്‍
മന്മഥന്റെ പൂമഞ്ചം
പൂവിരിച്ച മഞ്ചം...ആഹ്....
ചഞ്ചലാക്ഷീ നിൻ നെഞ്ചില്‍
നീ വിരിച്ച മഞ്ചം (സോമരസ..)
ഈ വിരിഞ്ഞ മാറില്‍ ഞാന്‍
രോമഹര്‍ഷമാകും
ഈ നിറഞ്ഞ മെയ്യില്‍
വീണിന്ദ്രജാലമാടും (സോമരസ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
somarasashalakal