ഡയാന

Diana
റിംഗ് മാസ്ടറിലെ നായ

ഡയാന, ദിലീപ് അഭിനയിച്ച 'റിംഗ് മാസ്റ്റർ' സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം തന്നെ പ്രാധാന്യമുണ്ടായിരുന്ന നായ. 'വൈറ്റ് ബോയ്സ്' ചിത്രത്തിലും ഡയാന എന്ന നായ അഭിനയിച്ചിട്ടുണ്ട് .