പിറ മാഞ്ഞൊരു

പിറ മാഞ്ഞൊരു മാനത്ത് കർക്കിടകം കരിമഷി തൂകി
കരളുരുകി കണ്ണീർ.. ആരാരും കാണതൊഴുകും
മരുപ്പച്ചയല്ലോ മുന്നിൽ ..മണൽകാറ്റിലല്ലൊ നമ്മൾ
മഴപ്പക്ഷി നീ ചേക്കേറും മിഴിചെപ്പിതിന്നെൻ ജന്മം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pira manjoru

Additional Info

Year: 
2014

അനുബന്ധവർത്തമാനം