Jump to navigation
തായങ്കരി അടശേരിയിൽ കുടുംബാംഗമാണ്. തമിഴ് മലയാളം സിനിമകളുടെ പി ആർ ഓ ആയിരുന്നു. ശാന്താദേവി ഫൌണ്ടേഷൻ സെക്രട്ടറിയാണ്. ഭാര്യ അനില , മകൻ അമൽ. ടി മോഹൻദാസ്, 2015 ൽ പനി ബാധിച്ച് ചികിത്സയിലായിരിക്കെ മരണമടഞ്ഞു.