തുമ്പീ മഞ്ചലേറി വാ

തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
എന്നില്‍ രോമാഞ്ചം നിന്നില്‍ ആവേശം
നമ്മില്‍ പൂക്കാലം പ്രിയ വേദിയില്‍
പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേ
കൊഞ്ചും നിന്‍‌ കനവില്‍ വരു വരു സഖി വരു കുളിരായി വാ

ലാലാ ലാലാ
താളം.. കിലുകിലു താളം
നാദം.. ധിമിധിമി നാദം..
എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നം
എന്നും നിന്നുള്ളില്‍ നിറയുന്ന രൂപം
മധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോ
മധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോ

തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
എന്നില്‍ രോമാഞ്ചം നിന്നില്‍ ആവേശം
നമ്മില്‍ പൂക്കാലം പ്രിയ വേദിയില്‍
പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേ
കൊഞ്ചും നിന്‍‌ കനവില്‍ വരു വരു സഖി വരു കുളിരായി വാ..

ലാലാ ലാലാ
നുരയും കിനുകിനു നുരയും
ലഹരി നിറനിറ ലഹരീ
എന്നും മുന്തിരി പൂക്കുന്ന കാറ്റില്‍
എന്നും ആടുന്ന ആലസ്യ നൃത്തം
യാമം കുളിരാകുമോ.. നീയീ പൂവാകുമോ

തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ
ലാലലാലലാ ലാലലാലലാ ..
ലാലലാലലാ ..ലാലലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thumbi manchaleri va

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം