ചേതോഹാരികൾ
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
മലരും തുമ്പിയും മരുവും വാടികൾ...
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
തുള്ളൂം തേൻകുടങ്ങൾ നുകരാനായ് ഓമലാളേ..
തുള്ളൂം തേൻകുടങ്ങൾ നുകരാനായ് ഓമലാളേ..
ശലഭം പോൽ നിന്റെ മുന്നിൽ..,
കൊതിയോടെ നിൽക്കുന്നു ഞാൻ...
ഏകൂ ദാഹജലം സഖീ..
വസന്തമേ സുഗന്ധമേ മരന്ദ മന്ദാരമേ..
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
ചുറ്റും ദേവതാരം തണൽ മൂടും ചോലവാരം
ചുറ്റും ദേവതാരം തണൽ മൂടും ചോലവാരം
നനവൂറും മാവിലോരം നിഴലിന്റെ കുളിരായി നാം..
ഏതോ സ്വപ്ന ശതാക പോൽ
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
ചേതോഹാരികൾ കണ്ണിൻ ആനന്ദ പാൽതിരകൾ
മലരും തുമ്പിയും മരുവും വാടികൾ...
ചേതോഹാരികൾ കണ്ണിന്നാനന്ദ പാൽതിരകൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
chethoharikal