അമൃത പ്രകാശ്
Amrita Prakash
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിൽ മലയാളത്തിൽ അഭിനയിച്ച അമൃത പ്രകാശ് മോഡലിംഗിലൂടെയാണ് സിനിമയിൽ എത്തുന്നത്. തും ബിൻ എന്ന ഹിന്ദി സിനിമയാണ് അവരുടെ ആദ്യത്തെ ചിത്രം. അവർ പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. തുടർന്ന് ടെലിവിഷൻ രംഗത്ത് ചുവടുറപ്പിച്ചു. ജയ്പൂർ സ്വദേശിയാണ്.