Jump to navigation
അഭിനേതാവ്. “മൈന” എന്ന തമിഴ് സിനിമയിൽ പ്രധാനവേഷം ചെയ്തു. ആ ചിത്രത്തിന്റെ നിർമ്മാതാവും ആയിരുന്നു. മലയാളത്തിൽ ആദ്യമായി “താങ്ക് യൂ” എന്ന സിനിമയിൽ അഭിനയിച്ചു.