പുഴയില്‍ നിന്നേതോ പൂമീന്‍
പുഴയില്‍ ഉം (2)
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും
കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2)
തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ കൂരിരുള്‍ മാളങ്ങളിൽ തീ കായും എന്റെ മനവും
കൂരിരുള്‍ മാളങ്ങളില്‍ തീ കായും എന്റെ മനവും
അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
നിന് മൗനമോ കണ്‍കളോ
(പുഴയില്‍ ....) ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2)
പൂനീരുമായി അഭിലാഷമാം പൊന്മാന് പറന്നു പൊങ്ങി
നീരുമായി അഭിലാഷമാം പൊന്മാന് പറന്നു പൊങ്ങി
സ്വര്‍ഗ്ഗീയ തീരങ്ങളില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Puzhayil ninnetho
Additional Info
Year:
1986
ഗാനശാഖ: