പരിഹാരമില്ലാത്ത പാപമുണ്ടോ
പരിഹാരമില്ലാത്ത പാപമുണ്ടോ
പരിഹാരമില്ലാത്ത പാപമുണ്ടോ
ചെയ്യരുതാത്ത പിഴകളിന്നെത്രയോ
ചെയ്തു പോയെങ്കിലും എൻപിതാവേ
നീയവയൊക്കെയും ഏറ്റു പൊറുക്കണേ
നീതിക്കു നീതിയായ് നിന്നവനേ
അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ
മന്നിൽ പിറന്നവനേ
ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ
ഇവരെ നയിക്കേണമേ
ഇവരെ നയിക്കേണമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parihaaramillaatha Paapamundo
Additional Info
ഗാനശാഖ: