എന്തെ താമസം കൃഷ്ണ
Music:
Lyricist:
Singer:
Film/album:
എന്തേ താമസം കൃഷ്ണ
കാർമുകിൽവർണ്ണാ കരുണ ചെയ്വാൻ
എന്തേ താമസം
ഗുരുവായൂരിൽ മരുവും കണ്ണാ..
ചന്ദനചർച്ചിത സന്ധ്യകളിൽ ഞാൻ അഷ്ടപദീലയമായി
സങ്കടമാർന്നൊരെൻ നെഞ്ചോരുടുക്കായ് ത്രികാലജാതികൾ മീട്ടി...
നിൻ കാളിന്ദീ കളമുരളികയിൽ നിൻ കളഭകലാമയ ഗോപികയിൽ..
കൃഷ്ണാഷ്ടമി കണികണ്ടൊരു മനസ്സിൽ വന്നു ചേരുവാൻ
ഇനി എന്തേ താമസം കൃഷ്ണാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enthe thamasam krishna
Additional Info
Lyrics Genre:
ഗാനശാഖ: