ഓഹോ കാന്താരിപ്പെണ്ണേ
ഓഹോ കാന്താരിപ്പെണ്ണേ
നെഞ്ചിൽ മിന്നാ മിന്നുണ്ടേ
നിൻ കണ്ണിനകത്തൊരു മൊഞ്ചുണ്ട്
എൻ നെഞ്ചിനകത്തൊരു ചെപ്പുണ്ട്
ആ ചെപ്പില് മുന്തിരി മുത്തുണ്ട്
ഈ ചുണ്ടില് വിടരണ പൂവുണ്ട്
ആ പൂവിനകത്തൊരു തേനുണ്ട്
ആ തേനില് മൂളണ വണ്ടുണ്ട്
ആ വണ്ടിന് നല്ലൊരു ചേലുണ്ട് , നിറ വട്ടച്ചിറകുണ്ട്
എനിക്കല്ലേ നീ , നിനക്കല്ലേ ഞാൻ
മലരല്ലേ നീ
നീ എൻ ഉയിരാണെ, കനവാണെ, മലരായ് മനസ്സിൽ മഴവില്ലായ്
മുടിയില് മുല്ലപ്പൂ വിരിയുമ്പോ ചിരിക്കണ കാന്താരിപ്പെണ്ണ്
ചിരിക്കുമ്പോ മുല്ലപ്പൂ പൊഴിയണ പോലുള്ള കാന്താരിപ്പെണ്ണ്
അരുവിയിൽ കൊലുസുകൾ ഇളകുമ്പോ കുളിരണ കാന്താരിപ്പെണ്ണ്
അവളൊരു കാന്താരിപ്പെണ്ണ്, ഇവളൊരു കാന്താരിപ്പെണ്ണ്....
എനിക്കല്ലേ നീ , നിനക്കല്ലേ ഞാൻ
മലരല്ലേ നീ
നീ എൻ ഉയിരാണെ, കനവാണെ, മലരായ് മനസ്സിൽ മഴവില്ലായ്...
ഓഹോ കാന്താരിപ്പെണ്ണേ
നെഞ്ചിൽ മിന്നാ മിന്നുണ്ടേ ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oho kantharippenne
Additional Info
Year:
2021
ഗാനശാഖ:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
നാദസ്വരം |