Jump to navigation
ജേർണലിസ്റ്റ് ആയ കബീർ പുഴമ്പ്രം "ലാൽജോസ്" എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് മലയാള സിനിമയിൽ എത്തുന്നത്. ആ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയതും കബീർ ആയിരുന്നു.