മൃദുൽ ജോർജ്

Mridul George
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

മൂവാറ്റുപുഴ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനിയർ മൃദുൽ ജോർജ്. മൂവാറ്റുപുഴ നിർമ്മല ഹൈ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . തുടർന്ന് വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വാഴക്കുളം, ബിർള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്കനോളജി ആൻഡ് സയൻസ് എന്നിവിടങ്ങളിലും പഠനം പൂർത്തീകരിച്ചു. കൈരളി ടിവിയിലെ അവതാരകനായി ജോലി നോക്കിയിട്ടുണ്ട്. ഭാര്യ ഡോ ആൻ മൃദുൽ. അരുൺ ബോസ് സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ലൂക്കയുടെ തിരക്കഥയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നിരിക്കയാണ് മൃദുൽ

Mridul George