മോണിക്ക
Monica Joseph
പരേതനായ പവിത്രൻ ജോസഫിന്റെയും ജെസ്സിയുടെയും മകളായി 1991 ഡിസമ്പർ 9 ന് അബുദാബിയിൽ ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയിലെ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലേക്ക് ഓഡിഷനിലൂടെ തെരെഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ അഥിന നാട്ടറിവിന്റെ അഭിനയത്തിനുള്ള പുരസ്‌കാരം 2020 -ൽ നേടിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ അസിസ്റ്റന്റ് HR മാനേജരായി ജോലി നോക്കുന്നു.
ഭർത്താവ് : ബിജോയ് തോമസ് , സഹോദരൻ : റോണി ജോസഫ്
മോണിക്ക ജോസഫിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഇവിടെ