Jump to navigation
'മമ്മിയുടെ സ്വന്തം അച്ചൂസ്' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ചുവടുവച്ച മാസ്റ്റർ റെനീഷ്. ഈ ചിത്രത്തിൽ തന്നെ റെനീഷിന്റെ സഹോദരി റെനിയും അച്ഛൻ രാജു മൈക്കിളും അഭിനയിച്ചിട്ടുണ്ട്