മനീഷ് കുറുപ്പ്

Maneesh Kurupp
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

മനീഷ് കുറുപ്പ് , 'അവൾ വന്നതിനു ശേഷം' ചിത്രത്തിൽ നായകനായി അഭിനയിച്ചു. കൂടാതെ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിക്കയും ചെയ്തു.