മാനസി ശർമ്മ
Manasi Sharma
മോഡലും പഞ്ചാബി സിനിമാ താരവുമായ മാനസി ശർമ്മ. ഐഡിയ ഇന്റർനെറ്റിന്റെ ടെലിവിഷൻ പരസ്യത്തിൽ വരുന്ന അയാം ഫ്രം ഐ ഐ എൻ ഹരിയാന എന്ന് പറയുന്ന പരസ്യത്തിൽ നിന്നാണ് അച്ഛാ ദിൻ ചലച്ചിത്രത്തിന്റെ സംവിധായകൻ മാർതാണ്ഡൻ ചിത്രത്തിലെ നായികയായി മാനസിയെ തിരഞ്ഞെടുക്കുന്നത്.ജുഗാദി .കോം എന്ന പഞ്ചാബി ചിത്രമാണ് മാനസിയുടെ ആദ്യ ചലച്ചിത്രം.