തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

തരംഗിണിയുടെ ഗംഗാതീർത്ഥം എന്ന് ആൽബത്തിൽ വിവിധ ശിവക്ഷേത്രങ്ങളെ പറ്റിയുള്ള ഗാനങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗാനം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തെ കുറിച്ചാണ്. ഈ ക്ഷേത്രത്തിന്റെ ചരിത്രം ഐതീഹ്യം എന്നിവ വിക്കിപീഡിയയുടെ ഈ പേജിൽ ലഭ്യമാണ്.

സമ്പാദനം: