വിടുതൽ
പാരാട്ടിടാ പോർമന്ന് പാട്ടാണേ
പോരാടിടാ പോർക്കുവിളി വീറാണേ
നുരഞ്ഞ വീറേ ... പിടഞ്ഞ മാറേ
തീരാ പകേ ... തീ പിടിച്ച പേരാലേ
തീപുണ്ണിലേ ... തീപ്പതിര് നീറ്റാലേ
നുരഞ്ഞ വീറേ ... പിടഞ്ഞ മാറേ
പുളഞ്ഞ വാളേ ... വിരിഞ്ഞ പൂവേ
വിടുതൽ ... വിടുതൽ ...വിടുതൽ ...
നേർവാളിലെ കാറ്റുരഞ്ഞ കൂറ്റാണേ
നീർക്കാങ്കുഴി നീർചുഴിയെ നോക്കാതെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Viduthal
Additional Info
Year:
2022
ഗാനശാഖ: