സത്യമേവ ജയതേ
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
വരുന്നിതാ വരുന്നിതാ കുരുത്തിടും കരുത്തുമായ്
പടർന്നിടാം വളർന്നിടാം പ്രറ്റ്യ്ഹീക്ഷതൻ പ്രകാശമായ്
വരുന്നിതാ വരുന്നിതാ കുരുത്തിടും കരുത്തുമായ്
പടർന്നിടാം വളർന്നിടാം പ്രറ്റ്യ്ഹീക്ഷതൻ പ്രകാശമായ്
സത്യധർമ്മനീതികൾ പുലർന്നിടുന്ന നാളിലേയ്ക്ക്
കരുതലോടെ ഒരുമയോടെ നാമടുത്തിടും
ലക്ഷ്യമൊന്നു നേടുവാൻ തളർന്നിടാതെ വീണിടാതെ
നിയമമോടും വഴിയിലൂടെ നാം നടന്നിടും
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
നല്ല നാടിനെന്നും നമ്മൾ കാവലായിടും
ഉണ്മയുള്ള നെഞ്ചിൽ നന്മ നേർന്നുഴിഞ്ഞിടും
വരുന്നിതാ വരുന്നിതാ കുരുത്തിടും കരുത്തുമായ്
പടർന്നിടാം വളർന്നിടാം പ്രറ്റ്യ്ഹീക്ഷതൻ പ്രകാശമായ്
സത്യമേവ ജയതേ ... സത്യമേവ ജയതേ ...
സത്യമേവ ജയതേ ... സത്യമേവ ജയതേ ...