പൊന്നമ്പലനട തുറന്നു
പൊന്നമ്പലനട തുറന്നു ഞാനെന്റെ
കണ്ണനെക്കാണാൻ പോകുന്നൂ
എങ്ങനെ ഞാനുടുത്തൊരുങ്ങേണം
എന്തു കാണിയ്ക്ക വയ്ക്കേണം
പട്ടിൽ പൊതിഞ്ഞൊരീ പൈമ്പാൽക്കുടങ്ങൾ
കാഴ്ച വെയ്ക്കും ഞാൻ
ഉമ്മ വെച്ചാൽ വിരിയും പൂവിതു
കാൽക്കലർപ്പിക്കും
ആ മധുമുരളിക കൈയ്യിലെടുത്തതി
ലാഹാ ചുംബിക്കും
നിർവൃതിപൂവിതളുകളാത്തിരു
മെയ്യിൽ ചൂടിക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnambala Nada Thurannu
Additional Info
ഗാനശാഖ: