മുഗ്ദ്ധഹാസം

മുഗ്ദ്ധഹാസം മുഖഭാവം രത്നഹാരം അഭിരാമം (2)

അമ്മേ സർവേശ്വരീ ദേവീ മൂകാംബികേ (2)

തിരുമുഖവും തിരുവുടലും തിരുവടിയും

തൊഴുന്നു ഞാൻ അഭീഷ്ടവരപ്രദേ    (മുഗ്ദ്ധ)

മുഗ്ദ്ധഹാസം മുഖഭാവം രത്നഹാരം അഭിരാമം

ആ...ആ....ആ.....

തിരുനാമമന്ത്രത്തിൻ ജപമാല ഞാൻ

ആ....ആ....ആ

തിരുനാമമന്ത്രത്തിൻ ജപമാല ഞാൻ

അറിവിൻ അമൃതേകൂ ജഗദംബികേ

ഗരിസ ഗരിസ ഗരിസ രിസനി രിസനി രിസനി

സനിപ സനിപ സനിപ നമിപ്പൂ മുഖകമലം (മുഗ്ദ്ധ)

കരവീണാതന്ത്രിയിൽ സ്വരരാഗമായ്

ആ....ആ....ആ....

കരവീണാതന്ത്രിയിൽ സ്വരരാഗമായ്

ഉണരേണം നീ എന്നും വരദായിനീ

ഗരിസ ഗരിസ ഗരിസ രിസനി രിസനി രിസനി

സനിപ സനിപ സനിപ നമിപ്പൂ മുഖകമലം (മുഗ്ദ്ധ)

ഗാ ഗാ ഗാ ഗ  പാ പാ പാ പ

 ധനിസ ധനിസ നിസരി നിസരി

ഗരിസ ഗരിസ ഗരിസ ഗരിസ

 രിസനി രിസനി രിസനി രിസനി

സനിപ സനിപ സനിപ സനിപ

പസനി രിരിരിനി    (മുഗ്ദ്ധ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mugdhahaasam