മഞ്ഞണിപ്പൂവിൻ
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
എന്നുള്ളിലേതോ മധുമാസത്തിൻ ആരംഭം
കണ്മണീ എന്നിൽ നീ ഏകുന്നൊരാനന്ദം
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
ഭൂമിയിൽ നീലവാനം ചാർത്തിടും പ്രേമമാല്യം
ഭൂമിയിൽ നീലവാനം ചാർത്തിടും പ്രേമമാല്യം
ജീവനിൽ നിന്റെ കൺകൾ ചാർത്തിടും രാഗമാല്യം
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
എന്നുള്ളിലേതോ മധുമാസത്തിൻ ആരംഭം
കണ്മണീ എന്നിൽ നീ ഏകുന്നൊരാനന്ദം
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
ഈ വഴി നമ്മളൊന്നായ് ആശതൻ പൂവിടർത്താൻ
ഈ വഴി നമ്മളൊന്നായ് ആശതൻ പൂവിടർത്താൻ
ഈവിധം നമ്മളൊന്നായ് ജീവിതം ധന്യമാക്കാൻ
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ
എന്നുള്ളിലേതോ മധുമാസത്തിൻ ആരംഭം
കണ്മണീ എന്നിൽ നീ ഏകുന്നൊരാനന്ദം
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥ്ഹികൾ
മാനസം പോലെ വെണ്മുത്തണിഞ്ഞ കുന്നുകൾ