കുന്നിമണിക്കുഞ്ഞേ

 

കുന്നിമണികുഞ്ഞേ നിന്നെ
കണ്ണെഴുതിച്ചതാരാണ്
പട്ടുടുപ്പും പാദസരോം
പൊട്ടും ചാർത്തിയതാരാണ്

കാറ്റേ വാ കടലേ വാ
പാടിയുറക്കിയതാരാണ് പിന്നെ
കല്യാണീ കളവാണീ പാടിയുണർത്തിയതാരാണ്

ഓരോരോ കഥ പറയാൻ
ഓടിവന്നതാരാണ് പിന്നെ
ഒന്നാനാം പൂ‍ത്തുമ്പി പാടി നിന്നതാരാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnimanikkunje

Additional Info

അനുബന്ധവർത്തമാനം