കണ്ണല്ലേ കണ്ണകിയമ്മ
കരമേതോ കണ്ണീരൊപ്പി തുമ്പപ്പൂ ചുണ്ടിൽ വിടർത്തി മൊഴിയേതോ കനലുകെടുത്തി ഹൃദയത്തിൽ പനിനീർ തൂകി (2)
മറ്റാരും പറയാതറിയാം മാലോകർക്കെല്ലാമറിയാം കണ്ണല്ലേ കണ്ണകിയമ്മ കരളല്ലേയാറ്റുകാലമ്മ (2) പൊങ്കാല പൊങ്കാല കുംഭത്തിരു പൊങ്കാല സങ്കടമോ വെന്താറും പൂരം നാൾ പൊങ്കാല (2)
അഹമാകും ആറ്റിനക്കരെ തൃപ്പാദസരങ്ങൾ കിലുങ്ങി ബാലാർക്ക പ്രഭയിലിറങ്ങി ബാലാമണി ഭഗവതിയമ്മ (2)
കണ്ണല്ലേ കണ്ണകിയമ്മ കരളല്ലേയാറ്റുകാലമ്മ പൊങ്കാല പൊങ്കാല കുംഭത്തിരു പൊങ്കാല സങ്കടമോ വെന്താറും പൂരം നാൾ പൊങ്കാല (2)
നവരത്ന കിരീടദ്വിതിയിൽ സംസാര ദുരിതം തീരും ശ്രീചക്രം പോലെ ഭൂമി ശ്രീപാർവ്വതി വരമരുളും (2)
കണ്ണല്ലേ കണ്ണകിയമ്മ കരളല്ലേയാറ്റുകാലമ്മ പൊങ്കാല പൊങ്കാല കുംഭത്തിരു പൊങ്കാല സങ്കടമോ വെന്താറും പൂരം നാൾ പൊങ്കാല (2) കരമേതോ കണ്ണീരൊപ്പി തുമ്പപ്പൂ ചുണ്ടിൽ വിടർത്തി മൊഴിയേതോ കനലുകെടുത്തി ഹൃദയത്തിൽ പനിനീർ തൂകി (2)
മറ്റാരും പറയാതറിയാം മാലോകർക്കെല്ലാമറിയാം കണ്ണല്ലേ കണ്ണകിയമ്മ കരളല്ലേയാറ്റുകാലമ്മ (2) പൊങ്കാല പൊങ്കാല കുംഭത്തിരു പൊങ്കാല സങ്കടമോ വെന്താറും പൂരം നാൾ പൊങ്കാല (2)