ഹേ ദയാകരേ
ഹേ ദയാകരേ
വാഗേ ശ്രീ ശങ്കരീ
ദേവീ അനുഗ്രഹദായകീ
ഭൂതം വേണ്ട പിതാക്യമെന്നോ
ഭാഗ്യശ്രീ രാജ രാജേശ്വരീ
വാഹിശ്രീ രാജരാജേശ്വരീ..
വാഹിശ്രീ രാജരാജേശ്വരീ
തായേ ശിവശങ്കരീ
തായേ അഭയങ്കരി
തായേ മഹിമാർകഴി
മായേ മഹിമാർകഴി
മഹി മാർകഴി..
മാഹേ ശ്രീ രാജരാജേശ്വരീ
മായേ ശിവശങ്കരീ...
നിന്റെ പേര് നമിച്ചീടും
ഭക്തമർത്യരെ വരിക്കും നീ
ദുഷ്ട ശക്തി തനന്തകിനീ
സകല തീനാരാം മനുഷ്യരെ
മൃത്യു മുഖം മാറ്റി താപം നിഹനി
ശ്രീ സുതേ സനാതനേ
ദുഃഖ ഭൂമിയിൽ ഇനി വിടല്ലേ
കരുണ വാരിധ കാമിനി
കാരുണ്യ രസ ഗംഗേ
നീ വാരി തൂകമ്മാ അമ്മാ..
കാരുണ്യ രസ ഗംഗേ
നീ വാരി തൂകമ്മാ
ഉരുകുന്ന മനസ്സില്ലീ..
തൂമണി തൂശാളങ്ങൾ ..
അഷ്ട രൂപിണീ അന്ന രൂപിണീ
അന്യ മന്ത്ര വിലാസിനീ...
വിശ്വമോഹിനീ വിശ്വ വ്യാപിനീ
അഗ്നി മണ്ഡല വാസിനീ...
മന്ത്രമോധനി കാമദായനീ
പാർത്ഥസാർഥ പ്രണായിനി
വേദനാശിനി രൂപ നാശിനീ
സർവ്വ നൃത്യ നിവാരിണീ.....
ചിന്മയേ സ്ഥിര ശക്തി തരൂ നീ
എന്റെ ഹൃദയ മയതേകു നീ
നിന്റെ പൂവിതളക്ഷി തേജസ്
എന്റെ നയനത്തിൽ ജ്വലിപ്പിക്കൂ
കർണ്ണഭീകര മുറുക്കു നാദം
എന്നുടസ്ത്രമാക്കുക
ലോക പൂജിത ശൂലമായുധം
എന്റെ കൈബലമാക്കുക
ഈ ദേഹകുടി തന്നിൽ
നീ വന്നു വിലസമ്മാ
ഈ ദേഹകുടി തന്നിൽ
നീ വന്നു വിലസമ്മാ
നിന്നസ്ത്ര ശക്തിയാൽ
കരുണ കൾ തൂകമ്മാ ...
(കുറിപ്പ് :-മൊഴിമാറ്റം സിനിമ ആയതിനാൽ വരികൾ പൂർണ്ണമായും ചേർത്തിട്ടില്ല )