ചിന്നക്കുയിലേ ചിരി തൂകും
Music:
Lyricist:
ചിന്നക്കുയിലേ ചിരി തൂകും മലരേ
കാതിൽ നറു പാട്ടിൻ സ്വരമേകും നിധിയെ (2)
ഓരോരോ രാഗങ്ങൾ തോറും
ആത്മാവിൻ സംഗീതം നീയേ
ആരാരും നാതുമ്പിൽ മൂളും
ആരോമൽ തേൻ നാദം നീയേ..(3)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chinnakkuyile Chiri Thookum