രഞ്ജിത്ത് രമേഷ്
Renjith Ramesh
മലയാളത്തിലെ ഒരു യുവ ഗാനരചയിതാവ് ആണ് രഞ്ജിത്ത് രമേഷ്.1996 ൽ ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു. മ്യൂസിക് ഡയറക്ടർ ശരത് ആലപിച്ച് 2019ൽ പുറത്തിറങ്ങിയ എസ് ചിത്രയുടെ പിറന്നാൾ പാട്ട്, ശേഷം പുറത്തിറങ്ങിയ സിതാര കൃഷ്ണകുമാർ ആലപിച്ച അരികെ എന്ന മ്യൂസിക്കൽ ആൽബം എന്നിവയിലൂടെയാണ് ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചത്.