ആരാരിരാരിരാരോ ആരാരിരാരിരാരോ
ആരാരിരാരിരാരോ ആരാരിരാരിരാരോ
ആരാരിരാരിരാരോ ആരാരിരാരിരാരോ
കുഞ്ഞെ നി കരയാതെ ചക്കര ചുട്ടു തരാം
കുഞ്ഞെ നീ കരയല്ലെ കുത്ത്യരി കഞ്ഞി തരാം
കുഞ്ഞെ നീ കരയല്ലെ പൊട്യരി കഞ്ഞി തരാം
കുഞ്ഞെ നീ രാരീരാരോ ആരാരം രാരീരാരോ
മക്കളുള്ള തള്ളമാരേ ഓരോരു കാശു തർണം
കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തർന്നെ
രാരീരാരോ ആരാരിരാരിരാരോ
കുഞ്ഞെ നീയുറങ്ങാതെ ചക്കര ചുട്ടു തരാം
ചക്കര ചുട്ടുതരാം പൊട്യരി കഞ്ഞി തരാം
ചക്കര ചുട്ടു തരാം കുഞ്ഞെ നീയുറങ്ങല്ലെ
ആരാരിരാരിരാരോ രാരിരാരിരാരോ
കുഞ്ഞെ നീ കരയല്ലെ ആരാരിരാരിരാരോ
മക്കളുള്ള തള്ളമാരേ ഓരോരു കാശു തർന്നം
കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തർന്നെ
ആരാരിരാരിരാരോ ആരാരിരാരിരാരോ
ആരാരിരാരിരാരോ ആരാരിരാരിരാരോ
കുഞ്ഞെ നീയുറങ്ങണം ആരാരിരാരിരാരോ
കുഞ്ഞെ നീയുറങ്ങണം ആരാരിരാരിരാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaraariraariraaro
Additional Info
Year:
2000
ഗാനശാഖ: