ധൂം ധൂം തന

ആ...ആ...ആ...
ധൂം ധൂം തന ധൂം തനനനനന
ധൂം ന ധൂം ന ചിലങ്കേ
നിന്റെ താളം രാസ ലാസ്യ താളം
ധൂം ധൂം തന ധൂം തനനനനന
ധൂം ന ധൂം ന ചിലങ്കേ
നിന്റെ - നിന്റെ താളം

സാനിധ നിധപ സ
സ സാനിധ നിധാപ
ഗമപഗ ഗമപ മപധമ മപധ
പധനി ധനിസ നിസ സ-സ

ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തിൽ
ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തില്‍
ഞാന്‍ ഒരുങ്ങും ചന്ദനമണിയറയില്‍
ഞാന്‍ ഒരുങ്ങും ചന്ദനമണിയറയില്‍
കൊഞ്ചും കുളിരില്‍ ചന്ദന ലതയായ്
ആയിരം ജതികകള്‍തൻ സ്വരമായ് ഉണരുമീ ധൂം
(ധൂം തന..)

സനിപ ഗമപ
സനിപ ഗമപ സനിപ
സനിപ ഗമപസനി സനിപ
പധ ധനി നിനി നിസ
സനി സമഗമപമ
മപധപ പധനിധ
ധനിസനിസ ധനിസനിസ
ധനിസ

നീലനേത്രങ്ങളാം നിത്യദാഹങ്ങളാം
നിന്നെ ഞാന്‍ തിരയും ചന്ദ്രതീർത്ഥങ്ങളിൽ
എന്‍ വികാരം വളര്‍ത്തും മണിനാഗത്തിന്‍
എന്‍ വികാരം വളര്‍ത്തും മണിനാഗത്തിന്‍
നഗ്ന ശിരസ്സില്‍ നര്‍ത്തനമാടും
ആയിരം നഖങ്ങളാല്‍ കൊത്തി ഉണര്‍ത്തുമീ ധൂം
(ധൂം തന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhoom dhoomthana

Additional Info

അനുബന്ധവർത്തമാനം