ദാരുകനിഗ്രഹഘോരക പോലെ

ദാരുകനിഗ്രഹഘോരക പോലെ
ദേവീ നീ ഞങ്ങൾക്ക്
പൊറുതി തരൂ കരാളരൂപിണീ
ദുരിതശമന ഹരിണീ
(ദാരുകനിഗ്രഹ...)

വരങ്ങൾ തരുവാൻ കൃപയരുളൂ
കരുണ വരിക അംബേ തായേ
അഖിലാണ്ഡേശ്വരി മോഹിനീ
(ദാരുകനിഗ്രഹ...)

മേലാരേ അതിരുമല
മാളോരെ കതിരുമല
വന്നിടു കണ്ടിടു വേഗം വരൂ
ദേവിക്കു മലരു തരൂ
ഭദ്രയ്ക്ക് മധുരജലം
നേദിക്കൂ പൂജിക്കൂ വേഗം വരൂ
തിരുചുവടു കാണാൻ
മലനട ചവിട്ടി പതിവു പടി
പറയരുടെ പഴമയുടെ നടനം
ദേവിയുടെ പാദതരു
മോഹമോടെ നിർത്താം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daruka nigraha ghoraka pole

Additional Info

Year: 
1991

അനുബന്ധവർത്തമാനം