ഇതുവരെയും കാണാതീരം

ഇതുവരെയും...
കാണാത്തീരം...
ഇതുവരെയും...
കേൾക്കാത്ത കാറ്റിനിരമ്പം...
ഇതുവരെയും പെയ്തീടാ... 
മഴയാൽ... ഉള്ളാകേ...
നനയുകയായ്...

പതിയെ വിടരുമൊരു മലരോ...
പടവിൽ തണുചിറകുരസും അലകളോ...
തിരകൾ കാർകൂന്തൽ കോതീ...
നുരയും ഏകാന്ത ഭൂവോ...
തളിർത്തുവോ... കൺ ഈരില...

ഇതുവരെയും...
കാണാത്തീരം...
ഇതുവരെയും...
കേൾക്കാത്ത കാറ്റിനിരമ്പം...
ഇതുവരെയും പെയ്തീടാ... 
മഴയാൽ... ഉള്ളാകേ...
നനയുകയായ്...

Jumba Lahari | Ithuvareyum | Prologue Video Song