പിരിയുന്നോ പാതി ഉയിരേ

പിരിയുന്നോ പാതി ഉയിരേ അഴലാഴിയിൽ മറയുന്നോ 
അകമേ എരിയും കനലുമായ് നീയെന്നും
വഴിയിൽ തനിയേ മൊഴിയിലേതോ 
മൌനം മൂടി ഇരുളുമ്പോൾ
നിറയുന്നുവോ ...

ഈ കൺപൂവിൻ മൊഴിമധുരം 
ഇടനെഞ്ചിൽ നോവുമോർമ്മകളായ്
നീളും എരിവേനൽ അരികെ
ദൂരെ മുകിലിൻ മഴയും മറയേ..
കനവും നിനവും എരിയേ...
നറുതിരിയിതിലണയുകയായ്  
ചെറുചിരികൾ മായുകയായ്
ചായുന്നുവോ ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Piriyunno Pathi Uyire

Additional Info

Year: 
2019

അനുബന്ധവർത്തമാനം