പ്രണയം ഈ കനവിൽ
പ്രണയം എൻ കനവിൽ വിടരും...
കനവിൽ നീ എന്നും തെളിയും...
എൻ കനവിൽ നിൻ മൊഴികൾ...
കുളിർമഴയായ് എന്നും പൊഴിയും...
ഓ.. പ്രണയം എൻ കനവിൽ വിടരും...
കനവിൽ നീ എന്നും തെളിയും...
എൻ കനവിൽ നിൻ മൊഴികൾ...
കുളിർമഴയായ് എന്നും പൊഴിയും...
രാവിന്റെ ശോഭയോ...
നിലാവിന്റെ ചാരുതയോ...
ഹേമന്തം തുളുമ്പും..
നിലാവേ നിൻ മന്ദസ്‌മിതമോ...
രാവിന്റെ ശോഭയോ...
നിലാവിന്റെ ചാരുതയോ...
ഹേമന്തം തുളുമ്പും..
നിലാവേ നിൻ മന്ദസ്‌മിതമോ...
പ്രണയം എൻ കനവിൽ വിടരും...
കനവിൽ നീ എന്നും തെളിയും...
എൻ കനവിൽ നിൻ മൊഴികൾ...
കുളിർമഴയായ് എന്നും പൊഴിയും...
നീയെന്നുമെന്നിൽ...
സ്നേഹത്തിൻ പൂങ്കാവനം...
തേടുന്നു എന്നിൽ...
പ്രേമത്തിൻ മന്ദാരവും...
നീയെന്നുമെന്നിൽ...
സ്നേഹത്തിൻ പൂങ്കാവനം...
തേടുന്നു എന്നിൽ...
പ്രേമത്തിൻ മന്ദാരവും...
പ്രണയം എൻ കനവിൽ വിടരും...
കനവിൽ നീ എന്നും തെളിയും...
എൻ കനവിൽ നിൻ മൊഴികൾ...
കുളിർമഴയായ് എന്നും പൊഴിയും...
ഓ... പ്രണയം എൻ കനവിൽ വിടരും...
കനവിൽ നീ എന്നും തെളിയും...
എൻ കനവിൽ നിൻ മൊഴികൾ...
കുളിർമഴയായ് എന്നും പൊഴിയും...